Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസി.എച്ച്....

സി.എച്ച്. കുഞ്ഞമ്പുവിന് സ്വീകരണം

text_fields
bookmark_border
ഉദുമ: സി.എച്ച്. കുഞ്ഞമ്പു എം.എൽ.എക്ക് ജന്മനാടായ കീഴൂർ തെരുവത്ത് സ്വീകരണവും കീഴൂർ കളരി അമ്പലത്തിൽ കളിയാട്ട ദിവസം ആദരവും നൽകി. അദ്ദേഹത്തി​‍ൻെറ പിതാവ്​ അമ്പു കാരണവർ ക്ഷേത്രത്തിലെ മുൻകാല പ്രധാന സ്ഥാനികനായിരുന്നു. കഴകം അംഗങ്ങളുടെ മക്കളിൽ 10, 12 പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും സംസ്ഥാന ജയിൽ പുരസ്‌കാരം നേടിയ കെ. വേണു, മികച്ച സേവനത്തിന് മെഡൽ ഓഫ് മെറിറ്റ് അവാർഡ് നേടിയ സംസ്ഥാന റോവർ കമീഷണർ അജിത് സി. കളനാട് എന്നിവരെയും അനുമോദിച്ചു. ക്ഷേത്രം പ്രസിഡൻറ് എ. രാജൻ അധ്യക്ഷത വഹിച്ചു. ക്ഷേത്രം മൂത്ത ചെട്ടിയാർച്ചൻ രാഘവൻ മുള്ളേരിയയാണ്‌ എം.എൽ.എയെ ആദരിച്ചത്. സെക്രട്ടറി പുരുഷോത്തമൻ ചെമ്പിരിക്ക, കെ. അശോകൻ എന്നിവർ സംസാരിച്ചു. uduma ch kunjambu1, 2 സി.എച്ച്. കുഞ്ഞമ്പു എം.എൽ.എയെ കീഴൂരിൽ ആദരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story