Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jan 2022 12:04 AM GMT Updated On
date_range 21 Jan 2022 12:04 AM GMTകുമ്പഡാജെയിൽ പരിശോധിച്ച നാലുപേരും പോസിറ്റിവ്
text_fieldsbookmark_border
ടി.പി.ആർ 100 ശതമാനം കാസർകോട്: കുമ്പഡാജെ ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച കോവിഡ് പരിശോധനക്ക് എത്തിയ നാലുപേർക്കും പോസിറ്റിവ്. ഇതോടെ, പഞ്ചായത്തിൻെറ രോഗ സ്ഥിരീകരണ നിരക്ക് (ടി.പി.ആർ) 100 ശതമാനവും. കാസർകോട് നഗരസഭയിലാണ് ഏറ്റവും കൂടുതൽ പേരെ പരിശോധിച്ചത്- 553 പേർ. ഇതിൽ 129 പേർ പോസിറ്റിവായി. ടി.പി.ആർ 23.3 ശതമാനം.
Next Story