Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightടെൻഡര്‍ ക്ഷണിച്ചു

ടെൻഡര്‍ ക്ഷണിച്ചു

text_fields
bookmark_border
കാറഡുക്ക: ഐ.സി.ഡി.എസ് പ്രോജക്ടിന്​ കീഴിലെ 92 അംഗൻവാടികളിലേക്ക് 2021-22 സാമ്പത്തിക വര്‍ഷം കണ്ടിൻജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിന് . ടെൻഡര്‍ ഫോറം ലഭിക്കുന്ന അവസാന തീയതി - ഫെബ്രുവരി രണ്ടിന് രാവിലെ 11ന്. ഫോണ്‍: 04994 261159, 9745584905. എൻജിനീയര്‍ കൂടിക്കാഴ്ച 28ന് കാസർകോട്​: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ചെമ്മനാട് ഗ്രാമപഞ്ചായത്ത് അക്രഡിറ്റഡ് എൻജിനീയറെ നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 28ന് രാവിലെ 11ന് . ഫോണ്‍-04994 237276 ഡിജിറ്റല്‍ ഭൂസര്‍വേ; ജനപ്രതിനിധികള്‍ക്ക് പരിശീലനം കാസർകോട്​: ജില്ലയിലെ ഡിജിറ്റല്‍ സര്‍വേ തുടങ്ങുന്നതി‍‍ൻെറ ഭാഗമായി ജനപ്രതിനിധികൾക്ക്​ പരിശീലന ക്ലാസ്​ നടത്തി. ഈ മാസം 30നാണ്​ ജില്ലയിൽ സർവേ തുടങ്ങുക. കാസര്‍കോട് താലൂക്കിലെ മുട്ടത്തൊടി വില്ലേജില്‍ 500 ഹെക്ടര്‍ സ്ഥലത്ത് ഡ്രോണ്‍ സര്‍വേ നടത്തിയാണ് ഡിജിറ്റല്‍ ഭൂസര്‍വേ ഉദ്ഘാടനം ചെയ്യുക. ഇതി‍‍ൻെറ ഭാഗമായി മുട്ടത്തൊടി വില്ലേജിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലന ക്ലാസ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സഫിയ ഹാഷിം ഉദ്ഘാടനം ചെയ്തു. സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. സലീം ക്ലാസെടുത്തു. സര്‍വേ അസി. ഡയറക്ടര്‍ സുനില്‍ ജോസഫ് ഫെര്‍ണാണ്ടസ് അധ്യക്ഷത വഹിച്ചു. പ്രചാരണ കമ്മിറ്റി ഓഫിസര്‍മാരായ കെ. നരേഷ് കുമാര്‍, കെ.പി. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഫോട്ടോ- ഡ്രോണ്‍ സര്‍വേ നടക്കുന്നതി‍‍ൻെറ ഭാഗമായി മുട്ടത്തൊടി വില്ലേജിലെ ജനപ്രതിനിധികള്‍ക്കുള്ള പരിശീലന ക്ലാസ് ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ സഫിയ ഹാഷിം ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story