Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jan 2022 12:01 AM GMT Updated On
date_range 19 Jan 2022 12:01 AM GMTവ്യാജ പ്രചാരണം: പി.ടി.എ നിയമനടപടിക്ക്
text_fieldsbookmark_border
തൃക്കരിപ്പൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളെ ബന്ധപ്പെടുത്തി സമൂഹ മാധ്യമങ്ങളിൽ വ്യാജപ്രചാരണം നടത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പി.ടി.എ തീരുമാനിച്ചു. ഈ സംഘത്തിനെതിരെ സൈബർ സെല്ലിൽ പരാതി നൽകാനും നിയമനടപടിയുമായി മുന്നോട്ടുപോകാനും പി.ടി.എയുടെ അടിയന്തരയോഗം തീരുമാനിച്ചു. പ്രിൻസിപ്പൽ കെ. ജയപ്രകാശ്, പി.ടി.എ പ്രസിഡന്‍റ് അബ്ദുൽ അസീസ് കൂലേരി എന്നിവർ സംസാരിച്ചു.
Next Story