Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Jan 2022 11:58 PM GMT Updated On
date_range 17 Jan 2022 11:58 PM GMTനഗരസഭ ജീവനക്കാർ ധർണ നടത്തി
text_fieldsbookmark_border
കാസർകോട്: കണ്ടിൻജൻറ് ജീവനക്കാരെ പൊതുസർവിസിൽ ഉൾപ്പെടുത്തുക, കണ്ടിൻജന്‍റ് ജീവനക്കാർക്ക് പ്രമോഷൻ അനുവദിക്കുക, ശമ്പള പരിഷ്ക്കരണ കുടിശ്ശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ, കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് നഗര സഭ ഓഫിസിനുമുന്നിൽ ധർണ നടത്തി. അസോസിയേഷൻ ജില്ല പ്രസിഡന്‍റ് അർജുനൻ തായലങ്ങാടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ് കമലാക്ഷ സുവർണ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് സ്വാഗതവും ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു. Arjunan thayalangadi: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള മുനിസിപ്പൽ, കോർപറേഷൻ വർക്കേഴ്സ് കോൺഗ്രസ് മുനിസിപ്പൽ ഓഫിസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ജില്ല പ്രസിഡന്‍റ് അർജുനൻ തായലങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Next Story