Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമകര ഭാരതി പുരസ്‌കാരം...

മകര ഭാരതി പുരസ്‌കാരം സി.സി. ഭാസ്കരന്

text_fields
bookmark_border
കാഞ്ഞങ്ങാട്: കൊളവയൽ വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രം ആധ്യാത്മിക സമിതിയുടെ പ്രഥമ മകരഭാരതി പുരസ്‌കാരം സി.സി. ഭാസ്കരന്. 5001 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക. വാർത്തസമ്മേളനത്തിൽ സാംസ്‌കാരിക കേന്ദ്രം പ്രസിഡന്‍റ്​ കെ. രവി, പ്രവാസി കൺവീനർ മോഹൻ കുമാർ, ആധ്യാത്മിക സമിതി കൺവീനർ മഹേഷ്‌ കൊളവയൽ, കോഓഡിനേറ്റർ രാമകൃഷ്ണൻ കൊത്തിക്കാൽ എന്നിവർ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story