Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightമാരത്തൺ സംഘടിപ്പിച്ചു

മാരത്തൺ സംഘടിപ്പിച്ചു

text_fields
bookmark_border
കാസർകോട്​: സ്വാമി വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനത്തിൽ യുവമോർച്ച ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കസബ കടപ്പുറത്ത് സംഘടിപ്പിച്ച മാരത്തണ്‍ ബി.ജെ.പി ദേശീയ കൗൺസിൽ അംഗവും ചലച്ചിത്ര താരവുമായ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്‍റ്​ ധനഞ്ജയൻ മധൂർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡന്‍റ്​ രവീശ തന്ത്രി കുണ്ടാർ, ജില്ല സെക്രട്ടറി എം. ഉമ കടപ്പുറം, യുവമോർച്ച സംസ്ഥാന വനിത കൺവീനർ അഞ്ജു ജോസ്റ്റി, ജില്ല ജനറൽ സെക്രട്ടറി കീർത്തൻ ജെ. കുഡ്​ലു എന്നിവർ സംസാരിച്ചു. marathon യുവമോർച്ച കസബ കടപ്പുറത്ത് സംഘടിപ്പിച്ച മാരത്തണ്‍ ബി.ജെ.പി ദേശീയ കൗൺസിൽ അംഗം നടൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Next Story