Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2022 11:58 PM GMT Updated On
date_range 12 Jan 2022 11:58 PM GMTഉദിനൂർ ഗവ. ഹയർ സെക്കൻഡറിയിൽ മാധ്യമം 'വെളിച്ചം'
text_fieldsbookmark_border
പടം.. പദ്ധതി കെ. റിലീഷ് പ്രിൻസിപ്പൽ ടി.വി. ലീനക്ക് ആദ്യ കോപ്പി നൽകി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കെ. രമേശൻ, എൻ.കെ. ബാബുരാജ്, ഏരിയ ഫീൽഡ് കോഓഡിനേറ്റർ വി.പി.വി. മുഹമ്മദ് കുഞ്ഞി, രമേശൻ മുണ്ടവളപ്പിൽ, മനോജ് ബാബു, സത്യൻ മാടക്കാൽ, സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. മാണിയാട്ട് ശോഭ ലൈറ്റ് ആൻഡ് സൗണ്ട് ഉടമ ടി.വി. ബാലനാണ് പദ്ധതിയുടെ സ്പോൺസർ.
Next Story