Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2022 5:28 AM IST Updated On
date_range 6 Jan 2022 5:28 AM ISTമൊയ്തീൻ ഹാജി ചാലയുടെ നിര്യാണത്തിൽ അനുശോചിച്ചു
text_fieldsbookmark_border
കാസർകോട്: ഐ.എൻ.എൽ നേതാവ് മൊയ്തീൻ ഹാജി ചാലയുടെ നിര്യാണത്തിൽ തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ, ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാൻ, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ, ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്‍റ് പ്രഫ. എ.പി. അബ്ദുൽ വഹാബ്, ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് കെ.എസ്. ഫക്രുദ്ദീൻ ഹാജി, സംസ്ഥാന സെക്രട്ടറി എം.എ. ലത്തീഫ്, ജില്ല പ്രസിഡന്‍റ് മൊയ്തീൻകുഞ്ഞി കളനാട്, ജനറൽ സെക്രട്ടറി അസീസ് കടപ്പുറം, നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷമീർ പയ്യനങ്ങാടി, ജനറൽ സെക്രട്ടറി ഫാസിൽ അമീൻ, ട്രഷറർ റഹീം ബെണ്ടിച്ചാൽ, എൻ.എൽ.യു സംസ്ഥാന പ്രസിഡന്‍റ് എ.പി. മുസ്തഫ, വിമൻസ് ലീഗ് സംസ്ഥാന സെക്രട്ടറി ഹസീന ടീച്ചർ, ജില്ല വൈസ് പ്രസിഡന്‍റുമാരായ അബ്ദുറഹ്മാൻ മാസ്റ്റർ, മുസ്തഫ തോരവളപ്പ്, എൻ.എൽ.യു സംസ്ഥാന സെക്രട്ടറി സി.എം.എ. ജലീൽ, ഹാരിസ് ബെഡി, ഖലീൽ എരിയാൽ, സിദ്ദീഖ് ചെങ്കള, ഹനീഫ് കടപ്പുറം, മുനീർ കണ്ടാളം, കുഞ്ഞാമു നെല്ലിക്കുന്ന്, ഉമൈർ തളങ്കര, ശാഫി സന്തോഷ് നഗർ എന്നിവർ അനുശോചിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story