Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:35 AM IST Updated On
date_range 5 Jan 2022 5:35 AM ISTഅധ്യാപക നിയമനം
text_fieldsbookmark_border
ഉദുമ: തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഭൗതികശാസ്ത്രം അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച വ്യാഴാഴ്ച രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കും. ഫോൺ: 0467227580, 9496039384.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story