Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഗണിതശാസ്ത്ര പ്രദർശനവും...

ഗണിതശാസ്ത്ര പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

text_fields
bookmark_border
കുമ്പള: ഗണിതം ലളിതമാക്കാൻ ശ്രീനിവാസ രാമാനുജ​െന്‍റ ജന്മദിനത്തോടനുബന്ധിച്ച് കുമ്പള ജി.എച്ച്.എസ്.എസിൽ . 21, 22 തീയതികളിലായി നടന്ന ഗണിതശാസ്ത്ര മേളയിൽ കുട്ടികൾ നിർമിച്ച വിവിധ ഗണിത പഠനോപകരണങ്ങൾ പ്രദർശിപ്പിച്ചു. മോഡൽസ്, പസ്സിൽസ്, ഗെയിംസ്, സംഖ്യാശാസ്ത്രത്തിലെ വിവിധ കണ്ടെത്തലുകൾ, ഗണിത മാഗസിൻ എന്നിവ കുട്ടികൾക്ക് വേറിട്ട അനുഭവമായി. സ്കൂളിലെ ഗണിത വിഭാഗമാണ് പ്രദർശനം ഒരുക്കിയത്. പ്രധാനാധ്യാപകൻ എം.എസ്. കൃഷ്ണമൂർത്തി ഉദ്ഘാടനം ചെയ്തു. അജിത്ത്കുമാർ അധ്യക്ഷത വഹിച്ചു. കെ.എസ്. കനകമ്മ, പി.കെ. സതി, ബി. ഷീബ, എം. അഭിലാഷ് എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ധനുശ്രീ സ്വാഗതവും കെ.വി. ഷീജ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story