Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Dec 2021 5:28 AM IST Updated On
date_range 19 Dec 2021 5:28 AM ISTഗതാഗത നിയന്ത്രണം
text_fieldsbookmark_border
കാസർകോട്: ആറില്‍ക്കടവ് പാലം അനുബന്ധ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ എരഞ്ഞിക്കല്‍ മുതല്‍ അച്ചാംതുരുത്തി വരെ ഭാഗത്തെ ഗതാഗതം ഡിസംബര്‍ 20 മുതല്‍ 27 വരെ നിരോധിച്ചു. നീലേശ്വരം ഭാഗത്തുനിന്നും മടക്കര ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഓര്ക്കളം വഴി പോകണം. --------------- സര്‍ട്ടിഫിക്കറ്റ് കോഴ്സ് കാസർകോട്: സെന്‍ട്രല്‍ പോളിടെക്നിക് കോളജില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴ്സ്ഡ് പ്ലാസ്റ്റിക് സര്‍ട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 31 വരെ നീട്ടി. ഫോണ്‍: 0471 2360391. ----------- ഡി.എഡ് സപ്ലിമൻെററി പരീക്ഷ കാസർകോട്: 2013 മുതല്‍ 2018 വരെ നിലവിലുണ്ടായിരുന്ന ഡി.എഡ് (ഡിപ്ലോമ ഇന്‍ എജുക്കേഷന്‍) കോഴ്സ് സപ്ലിമൻെററി പരീക്ഷ ജനുവരി 19 മുതല്‍ 28 വരെ നടത്തും. ഡിസംബര്‍ 31വരെ അപേക്ഷ സമര്‍പ്പിക്കാം. വിശദ പരീക്ഷ വിജ്ഞാപനം www.keralapareekshabhavan.in ല്‍ ലഭ്യമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story