Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഷിറിയ പുഴയിൽനിന്ന്​...

ഷിറിയ പുഴയിൽനിന്ന്​ തോണികൾ പിടികൂടി

text_fields
bookmark_border
കാസർകോട്​: ഷിറിയ പുഴയിൽ കളപ്പാറയിൽ അനധികൃതമായി മണൽവാരലിൽ ഏർപ്പെട്ട രണ്ടു തോണികൾ പിടികൂടി. പട്ടാപ്പകലും തോണികൾ ഉപയോഗിച്ച്​ വ്യാപകമായി മണൽവാരുന്നുവെന്ന പരാതികളെ തുടർന്നാണ്​ പൊലീസ്​ എത്തിയത്​. കാസർകോട്​ ഡിവൈ.എസ്​.പി ബാലകൃഷ്ണൻ നായർ, കുമ്പള ഇൻസ്‌പെക്ടർ പി. പ്രമോദ്, എസ്​.​ഐ അനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ അഭിലാഷ്, കാശിഫ് മിൻഹാജ് എന്നിവരുടെ നേതൃത്വത്തിലാണ്​ തോണികൾ പിടികൂടിയത്​. ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുത്തതായി പൊലീസ്​ അറിയിച്ചു. thonikal pidikoodi ഷിറിയ പുഴയിൽനിന്ന്​ തോണികൾ പിടികൂടിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story