Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 5:28 AM IST Updated On
date_range 10 Dec 2021 5:28 AM ISTമന്ത് നിർണയ ക്യാമ്പ്
text_fieldsbookmark_border
പടന്ന: പടന്ന ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻെറയും ജില്ല വെക്ടർ കൺട്രോൾ യൂനിറ്റിൻെറയും അജയകലാനിലയം തെക്കേക്കാടിൻെറയും സംയുക്താഭിമുഖ്യത്തിൽ തെക്കേക്കാട് രാത്രികാല നടത്തി. അഞ്ചിനും ഒമ്പതിനും ഇടയിൽ പ്രായമുള്ള 50 കുട്ടികളിൽ പരിശോധന നടത്തി. വാർഡ് മെംബർ കെ.വി. തമ്പായി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രകാശൻ ചന്തേര അധ്യക്ഷത വഹിച്ചു. കെ.വി. ഷാജി, വി. സുരേശൻ, കെ. സുധാകരൻ, സുജിത, ടി.വി. സുരേന്ദ്രൻ, പി.വി. ശ്രീജേഷ്, കെ. പ്രീത പ്രദീപൻ, കെ.വി. ഷാജി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story