Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2021 5:34 AM IST Updated On
date_range 27 Nov 2021 5:34 AM ISTറാഗിങ്: കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണം
text_fieldsbookmark_border
കാസർകോട്: ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്വൺ വിദ്യാർഥിയുടെ മുടി മുറിച്ച് നടത്തിയ റാഗിങ് പ്രവൃത്തി വിദ്യാർഥി സമൂഹത്തിനാകെ അപമാനകരമാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും എ.െഎ.എസ്.എഫ്. ഇത്തരം ക്രിമിനൽ പ്രവർത്തനങ്ങൾക്കെതിരെ വിദ്യാർഥി സമൂഹം ഒന്നിച്ച് പ്രവർത്തിക്കണമെന്നും ജില്ല പ്രസിഡൻറ് ഹരിദാസ് പെരുമ്പള, സെക്രട്ടറി രാകേഷ് രാവണീശ്വരം എന്നിവർ ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story