Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightബി.ജെ.പി മാർച്ച്​

ബി.ജെ.പി മാർച്ച്​

text_fields
bookmark_border
-Bകാ-Bസർ-Bകോട്​: പാലക്കാട്ടെ സഞ്ജിത്ത് വധക്കേസ് എന്‍.ഐ.എക്ക് വിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കലക്‌ടറേറ്റ് മാര്‍ച്ച് നടത്തി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭന്‍ ഉദ്​ഘാടനം ചെയ്​തു. ജില്ല പ്രസിഡൻറ് രവീശ തന്ത്രി കുണ്ടാര്‍ അധ്യക്ഷത വഹിച്ചു. ജില്ല ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ സ്വാഗതവും വിജയകുമാര്‍ റൈ നന്ദിയും പറഞ്ഞു. bj-Bp march ബി.ജെ.പി പ്രവർത്തകർ നടത്തിയ കലക്​ടറേറ്റ്​ മാർച്ച്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story