Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2021 5:28 AM IST Updated On
date_range 23 Nov 2021 5:28 AM ISTഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
text_fieldsbookmark_border
കാസർകോട്: നിരവധി കേസിൽ പ്രതിയായിരുന്ന മേൽപറമ്പ ഫിഷ് മാർക്കറ്റിന് സമീപത്തെ എം.എ. ഹൗസിലെ എം.എ. ഫിറോസി (39) നെ ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. എറണാകുളത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 2019 കാസർകോട് വെച്ച് രണ്ടംഗ സംഘം യുവാവിനെ തടഞ്ഞുനിർത്തി പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിലാണ് പിടിയിലാവുന്നത്. ഈ കേസിൽ മറ്റൊരു പ്രതിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ എറണാകുളത്ത് ഒളിവിൽ കഴിയുകയായിരുന്നുവെന്ന് പൊലീസിന് കിട്ടിയ റിപ്പോർട്ടിനെ തുടർന്ന് കാസർകോട് ഇൻസ്പെക്ടർ പി. അജിത്കുമാറിെന്റ നിർദേശത്തേ തുടർന്ന് ക്രൈം എസ്.ഐ ഇ. അശോകൻ, എസ്.ഐ കൃഷ്ണൻ കൊട്ടിലക്കണ്ടി, എസ്.സി.പി.ഒമാരായ കെ. ബാബുരാജ്, ബിജേഷ്, സി.പി.ഒ ജെയിംസ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. MA Firise അറസ്റ്റിലായ എം.എ. ഫിറോസ്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story