Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2021 5:30 AM IST Updated On
date_range 7 Nov 2021 5:30 AM ISTപുസ്തക പ്രകാശനം
text_fieldsbookmark_border
നീലേശ്വരം: നിള സാഹിത്യ ട്രസ്റ്റിൻെറ രണ്ടാമത് പുസ്തകം വിജയൻ പന്മനയുടെ മൈഥിലി എന്ന നോവൽ പ്രകാശനം ചെയ്തു. വി.വി. പ്രഭാകരൻ എഴുത്തുകാരനായ ബാലകൃഷ്ണൻ ചെർക്കളക്ക് ആദ്യ പ്രതി നൽകി. കെ.വി. കുമാരൻ അധ്യക്ഷത വഹിച്ചു. ഡോ. ടി.എം. സുരേന്ദ്രനാഥ്, ഇ. ജനാർദനൻ, പ്രേംകുമാർ രാവണേശ്വരം, പപ്പൻ കുളിയൻമരം, സുധി ഓർച്ച, മുഹമ്മദ് ബഷീർ, ഷാനി റാം, എച്ച്.കെ. ദാമോദരൻ , വിജയൻ ഹരിപുരം എന്നിവർ സംസാരിച്ചു. പടം: nlr book release നിള സാഹിത്യ ട്രസ്റ്റിൻെറ വിജയൻ പന്മനയുടെ മൈഥിലി പുസ്തകം വി.വി. പ്രഭാകരൻ പ്രകാശനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story