Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightക്വിസ് മത്സര പരമ്പര

ക്വിസ് മത്സര പരമ്പര

text_fields
bookmark_border
നീലേശ്വരം: പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളജ് എൻ.സി.സി യൂനിറ്റ് ആസാദി കാ അമൃത് മഹോത്സവത്തി‍ൻെറ ഭാഗമായി സ്വതന്ത്ര്യ സമര സേനാനികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സംസ്ഥാന തലത്തിൽ ഓൺലൈനായി സംഘടിപ്പിക്കുന്ന മത്സരത്തിൽ താൽപര്യമുള്ള കോളജ്​ വിദ്യാർഥികൾക്ക് പങ്കെടുക്കാം. നവംബർ 14ന് ആരംഭിക്കുന്ന മത്സരം ജനുവരി 26ന് സമാപിക്കും. ക്വിസ് മത്സരങ്ങളിലെ ഓവറോൾ വിജയിക്ക് കാഷ് അവാർഡ് നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ 9447469690 എന്ന നമ്പറിൽ രജിസ്​റ്റർ ചെയ്യണമെന്ന് നന്ദകുമാർ കോറോത്ത് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story