Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Nov 2021 5:32 AM IST Updated On
date_range 6 Nov 2021 5:32 AM ISTപ്രവേശന പരീക്ഷ പരിശീലനം
text_fieldsbookmark_border
കാസർകോട്: പട്ടികവര്‍ഗ വകുപ്പിൻെറ നേതൃത്വത്തില്‍ 2022ലെ നീറ്റ്/ എന്‍ജിനീയറിങ് പ്രവേശന പരീക്ഷക്ക് മുന്നോടിയായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുന്നു. അപേക്ഷകള്‍ കാസര്‍കോട് ട്രൈബല്‍ ഡെവലപ്‌മൻെറ് ഓഫിസില്‍ നവംബര്‍ 12നകം ലഭ്യമാക്കണം. വിവരങ്ങള്‍ക്ക് കാസര്‍കോട്, നീലേശ്വരം, എന്‍മകജെ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകളുമായി ബന്ധപ്പെടണം. ഫോണ്‍: 04994 255466.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story