Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightലോഗോ പ്രകാശനം

ലോഗോ പ്രകാശനം

text_fields
bookmark_border
കാസർകോട്: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാംസ്കാരിക കൂട്ടായ്മയായ വായനശാലയുടെ ലോഗോ പ്രസ് ക്ലബ്​ പ്രസിഡൻറ്​ മുഹമ്മദ് ഹാഷിം പ്രകാശനം ചെയ്തു. സാംസ്കാരിക കൂട്ടായ്മ പ്രസിഡൻറ്​ സുരേഷ് പയ്യങ്ങാനം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.വി. രതീശൻ, കെ. പ്രദീപ് കുമാർ, പി. അശോക് കുമാർ, കെ.പി. ഷൈജു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story