Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2021 5:37 AM IST Updated On
date_range 21 Oct 2021 5:37 AM ISTജില്ലാ കൃഷി ഓഫിസിന് മുന്നിൽ ധർണ
text_fieldsbookmark_border
കാസർകോട്: കൃഷി വകുപ്പിനെക്കുറിച്ച് സ്വകാര്യ കമ്പനി തയാറാക്കിയ പുനഃസംഘടനാ കരട് റിപ്പോർട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് അഗ്രികൾച്ചറൽ അസിസ്റ്റൻറ്സ് അസോസിയേഷൻ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. കരട് റിപ്പോർട്ട് ചടങ്ങിൽ കത്തിച്ചു. സംസ്ഥാന കമ്മിറ്റി അംഗം നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ജയരാമൻ സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡൻറ് എ.വി. മധു അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി.വി. ഹരീന്ദ്രൻ, പി.ടി. ദാസ്, വനിതാഫോറം അംഗം സുചിത്ര, ജില്ലാ ട്രഷറർ മുരളീധരൻ നായർ എന്നിവർ സംസാരിച്ചു. agricultur asst അഗ്രികൾച്ചറൽ അസിസ്റ്റൻറ്സ് അസോസിയേഷൻ ജില്ലാ കൃഷി ഓഫിസിന് മുന്നിൽ നടത്തിയ ധർണ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story