Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightവി.വി സ്മാരക കലാവേദി...

വി.വി സ്മാരക കലാവേദി കെട്ടിടോദ്ഘാടനം ഇന്ന്

text_fields
bookmark_border
ചെറുവത്തൂർ: വി.വി സ്മാരക കലാവേദിക്ക് വേണ്ടി വി.വി നഗറിൽ പണികഴിപ്പിച്ച പുതിയ കെട്ടിടത്തി​ൻെറ ഉദ്ഘാടനം മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയിൽ എം. രാജഗോപാലൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story