Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2021 5:29 AM IST Updated On
date_range 6 Aug 2021 5:29 AM ISTഅപേക്ഷ ക്ഷണിച്ചു
text_fieldsbookmark_border
അപേക്ഷ ക്ഷണിച്ചുചെറുവത്തൂർ: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി സൻെറർ ഫോർ റിസർച് ആൻഡ് ഡെവലപ്മൻെറ്(സി.ആർ.ഡി) മുഖേന ട്രക്ക് ഡ്രൈവർമാർക്ക് നടത്തുന്ന സുരക്ഷ പ്രോജക്ടിന്‍റെ ഭാഗമായി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലയിലെ മഞ്ചേശ്വരം ഭാഗങ്ങളിലായിരിക്കും മുഖ്യമായും പ്രവർത്തനം. പ്രോഗ്രാം മാനേജർ: യോഗ്യത - എം.എസ്.ഡബ്ല്യു/ എം.ബി.എ /എം.പി.എച്ച് /ഏതെങ്കിലും സാമൂഹിക ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.എം ആൻഡ് ഇ.എ: യോഗ്യത - മാത്സ്/സ്റ്റാറ്റിസ്റ്റിക്സ്/ കോമേഴ്സ്/ഇക്കണോമിക്സ്/റിസർചിലോ അനുബന്ധ വിഷയങ്ങളിലോ ബിരുദാനന്തര ബിരുദം.കൗൺസലർ: യോഗ്യത - സൈക്കോളജി / സോഷ്യൽ വർക്ക് ഇതിലേതെങ്കിലും വിഷയത്തിൽ റെഗുലർ കോഴ്സിലൂടെയുള്ള ബിരുദാനന്തര ബിരുദം.ഔട്ട്റീച്ച് വർക്കർ/ഹെൽത്ത് എജുക്കേറ്റർ: യോഗ്യത - പ്ലസ് ടു/ പ്രീഡിഗ്രി, സോഷ്യൽ വർക്ക് മേഖലയിൽ പ്രവൃത്തി പരിചയം. അപേക്ഷകർക്ക് ഹിന്ദി ഭാഷയിൽ പ്രാവീണ്യമുണ്ടായിരിക്കണം താൽപര്യമുള്ളവർ ആഗസ്റ്റ് 10നുമുമ്പ് crdsuraksha@gmail.com എന്ന മെയിലിൽ ബയോഡാറ്റ അയക്കുക. ഫോൺ: 9188374598.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story