Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഭക്ഷ്യക്കിറ്റ് നൽകി

ഭക്ഷ്യക്കിറ്റ് നൽകി

text_fields
bookmark_border
ഭക്ഷ്യക്കിറ്റ് നൽകിചെറുവത്തൂർ: സി.പി.എം മീൻകടവ് ബ്രാഞ്ച് കോവിഡ്​ പോസിറ്റിവ് ആയ 20 വീടുകളിൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. പാർട്ടി ലോക്കൽ സെക്രട്ടറി കെ. ഭാസ്കരൻ വിതരണ ഉദ്ഘാടനം നടത്തി. യു. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം. ബാലകൃഷ്ണൻ, എം. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.എം മീൻ കടവ് ബ്രാഞ്ചി​ൻെറ സ്പർശം സഹായനിധിയാണ് പരിപാടി സംഘടിപ്പിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story