Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുല്ലൂര്‍ പെരിയയില്‍...

പുല്ലൂര്‍ പെരിയയില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍

text_fields
bookmark_border
പുല്ലൂര്‍ പെരിയയില്‍ സമ്പൂര്‍ണ ലോക്​ഡൗണ്‍ -180 കണ്ടെയ്​മൻെറ്​ സോണ്‍, രണ്ട് മൈക്രോ കണ്ടെയ്​ൻമൻെറ്​ സോണ്‍കാസർകോട്​: തദ്ദേശ സ്ഥാപന പരിധിയിലെ ജനസംഖ്യയുടെയും ഒരാഴ്ച റിപ്പോര്‍ട്ട് ചെയ്ത ആകെ പോസിറ്റിവ് കേസുകളുടെയും അടിസ്ഥാനത്തില്‍ തയാറാക്കുന്ന വീക്​ലി ഇന്‍ഫെക്​ഷന്‍ പോപുലേഷന്‍ റേഷ്യോ (ഡബ്ല്യു.ഐ.പി.ആര്‍) 10.39 ആയതിനാല്‍ പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്​റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു. തദ്ദേശ സ്ഥാപനങ്ങളിലെ ആകെ 180 വാര്‍ഡുകള്‍ കണ്ടെയ്​ന്‍മൻെറ്​ സോണുകളാക്കിയും രണ്ടു വാര്‍ഡുകള്‍ മൈക്രോ കണ്ടെയ്ന്‍മൻെറ്​ സോണുകളാക്കിയും സമ്പൂര്‍ണ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഈ പ്രദേശങ്ങളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, നിര്‍മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, വ്യാവസായിക കാര്‍ഷിക നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, ഹോട്ടലുകളും റസ്​റ്റാറൻറുകളും (പാര്‍സല്‍ സര്‍വിസ് മാത്രം) എന്നിവക്ക് മാത്രം രാവിലെ ഏഴുമുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. മറ്റ് സ്ഥാപനങ്ങളോ പ്രവര്‍ത്തനങ്ങളോ അനുവദനീയമല്ല. ഈ പ്രദേശങ്ങളില്‍ പ്രവേശിക്കുന്നതിനും പുറത്തേക്കുപോകുന്നതിനും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.മൈക്രോ കണ്ടെയ്ന്‍മൻെറ്​ സോണുകള്‍: ദേലംപാടി പഞ്ചായത്തിലെ വാര്‍ഡ് ഏഴ്, അജാനൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 19കണ്ടെയ്ന്‍മൻെറ്​ സോണുകള്‍:അജാനൂര്‍: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 20, 23ബദിയടുക്ക: 15ബളാല്‍: ആറ്, 14, 15ബേഡഡുക്ക: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഒമ്പത്, 10, 11, 12, 14, 15, 16ചെമ്മനാട്: ഒന്ന്, രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 15, 18, 23ചെങ്കള: ഒന്ന്, രണ്ട്, മൂന്ന്, ആറ്, ഏഴ്, 12, 13, 15, 16, 21ചെറുവത്തൂര്‍: ഒന്ന്, മൂന്ന്, നാല്, അഞ്ച്, 11, 13, 14, 16, 17ദേലംപാടി: ആറ്, 11, 13, 14ഈസ്​റ്റ് എളേരി: ഒന്ന്, രണ്ട്, 10, 16കള്ളാര്‍: മൂന്ന്, ഏഴ്, ഒമ്പത്കാഞ്ഞങ്ങാട് നഗരസഭ: ഏഴ്, എട്ട്, ഒമ്പത്, 10, 11, 13, 17, 21, 22, 27, 29, 36, 40കാറഡുക്ക: 14കയ്യൂര്‍-ചീമേനി: രണ്ട്, അഞ്ച്, ആറ്, ഏഴ്, എട്ട്, ഒമ്പത്, 10, 11, 12, 13, 14, 16കിനാനൂര്‍ കരിന്തളം: ഒന്ന്, രണ്ട്, മൂന്ന്, ഏഴ്, എട്ട്, 12, 14, 16, 17കോടോം-ബേളൂര്‍: രണ്ട്, ആറ്, ഒമ്പത്, 14, 16, 17, 18, 19കുംബഡാജെ: ഏഴ്കുമ്പള: ഒമ്പത്കുറ്റിക്കോല്‍: രണ്ട്, നാല്, അഞ്ച്, ഏഴ്, ഒമ്പത്, 11, 13മധൂര്‍: നാല്, ഏഴ്മടിക്കൈ: നാല്, അഞ്ച്, ഏഴ്, 10, 11, 13, 14മംഗല്‍പാടി: 12, 15, 17മുളിയാര്‍: ഒമ്പത്, 10, 14, 15നീലേശ്വരം നഗരസഭ: മൂന്ന്, ഏഴ്, എട്ട്, 20, 22, 23, 26, 29, 31പടന്ന: ഏഴ്, 11, 12പൈവളിഗെ: 13പള്ളിക്കര: ഒന്ന്, നാല്, ഒമ്പത്, 15, 20പനത്തടി: മൂന്ന്, അഞ്ച്, ഏഴ്പിലിക്കോട്: രണ്ട്, മൂന്ന്, ആറ്, ഒമ്പത്, 12, 16തൃക്കരിപ്പൂര്‍: ഒന്ന്, ഏഴ്, ഒമ്പത്, 13, 19ഉദുമ: ഒന്ന്, മൂന്ന്, ആറ്, ഏഴ്, ഒമ്പത്വലിയപറമ്പ്: ഒമ്പത്വെസ്​റ്റ് എളേരി: നാല്, 10, 13, 14, 16
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story