Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഓണ്‍ലൈന്‍ പരിശീലനം

ഓണ്‍ലൈന്‍ പരിശീലനം

text_fields
bookmark_border
ഓണ്‍ലൈന്‍ പരിശീലനം കാസർകോട്​: ഭക്ഷ്യ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍ പ്രെണര്‍ഷിപ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അറൈസ് പദ്ധതിയുടെ രണ്ടാം ഘട്ടമായ വിവിധ മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോജക്ടുകള്‍ പരിചയപ്പെടുത്തുന്ന ഇമ്മേര്‍ഷന്‍ ട്രെയിനിംഗ് ആഗസ്റ്റ് 11ന് ഓണ്‍ലൈനായി നടക്കും. താൽപര്യമുള്ളവര്‍ www.kied.info ലൂടെയോ 7403180193, 9605542061 എന്നീ നമ്പറുകളില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യണം.125 പേരെ അറസ്റ്റ് ചെയ്തുകാസർകോട്​: കോവിഡ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ ബുധനാഴ്ച വിവിധ പോലീസ് സ്‌റ്റേഷനുകളിലായി 114 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 125 പേരെ അറസ്റ്റ് ചെയ്തു. 245 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു. മാസ്‌ക് ധരിക്കാത്തതിന് 1658 പേര്‍ക്കെതിരെ പോലീസ് കേസെടുത്ത് പിഴ ഈടാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story