Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഒളിമ്പിക്സ് ദീപശിഖ...

ഒളിമ്പിക്സ് ദീപശിഖ റാലി നടത്തി

text_fields
bookmark_border
ഒളിമ്പിക്സ് ദീപശിഖ റാലി നടത്തിചെറുവത്തൂർ: ഇ.എം.എസ് കായിക അക്കാദമിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ ഒളിമ്പിക്സ് ദീപശിഖ റാലി നടത്തി. സന്തോഷ് ട്രോഫി താരങ്ങളായ ബിജുകുമാർ, കെ.പി. രാഹുൽ, അക്കാദമിയുടെ കായിക താരങ്ങൾ സപോർട്സ് കൗൺസിൽ വൈ. പ്രസിഡൻറ്​ പി.പി. അശോകൻ, വുഷു അസോസിയേഷൻ ജില്ല സെക്രട്ടറി അനിൽ, ഫെൻസിങ്​ അസോസിയേഷൻ ജില്ല സെക്രട്ടറി പ്രഭാകരൻ കുളങ്ങര എന്നിവർ നേതൃത്വം നൽകി. എം. രാജീവൻ അധ്യക്ഷത വഹിച്ചു.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. പ്രമീള, ഒളിമ്പിക്സ്​ അസോസിയേഷൻ സെക്രട്ടറി ടി.വി. ബാലൻ, മണി പാലത്തേര, പി. സുരേശൻ എന്നിവർ സംസാരിച്ചു. അക്കാദമി സെക്രട്ടറി എം. അച്യുതൻ സ്വാഗതം പറഞ്ഞു. 23ന് വൈകീട്ട്​ ഏഴുമണി മുതൽ അക്കാദമിയുടെ കായിക താരങ്ങൾ വീടുകളിലും ക്ലബുകളിലും ഒളിമ്പിക് ദീപം തെളിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story