Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകോവിഡ് പ്രതിരോധ...

കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി

text_fields
bookmark_border
കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി പടം uduma covid prathirodha kit ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ബേക്കല്‍ കോസ്​റ്റല്‍ പൊലീസും നന്മ ഫൗണ്ടേഷനും നൽകുന്ന കോവിഡ് പ്രതിരോധ സാമഗ്രികള്‍ ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. മുഹമ്മദിന് കൈമാറുന്നുഉദുമ: ബേക്കല്‍ കോസ്​റ്റല്‍ പൊലീസും നന്മ ഫൗണ്ടേഷനും ചേര്‍ന്ന് ഉദുമ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ നല്‍കി. 40 പി.പി.ഇ കിറ്റ്, 20 പള്‍സ് ഓക്‌സിമീറ്റര്‍, 2 ബോക്‌സ് ഗ്ലൗസ്, 1000 സര്‍ജിക്കല്‍ മാസ്‌ക്, 100 എന്‍ 95 മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയാണ് നല്‍കിയത്. കാസര്‍കോട്​ ഡിവൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. മുഹമ്മദിന് കോവിഡ് പ്രതിരോധ സാമഗ്രികള്‍ കൈമാറി ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത്​ അംഗം അശോകന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി. ലക്ഷ്​മി, സ്ഥിരംസമിതി അധ്യക്ഷ സൈനബ അബൂബക്കര്‍, ഡോ. വേണു, ജെ.എച്ച്‌.ഐ ഗോപിനാഥ്, കോസ്​റ്റല്‍ എ.എസ്‌.ഐ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കോസ്​റ്റല്‍ എസ്‌.ഐ പി. അനന്തന്‍ സ്വാഗതവും പഞ്ചായത്തംഗം നഫീസ പാക്യാര നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story