Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകണ്ടെയ്നർ ലോറി മറിഞ്ഞു

കണ്ടെയ്നർ ലോറി മറിഞ്ഞു

text_fields
bookmark_border
കണ്ടെയ്നർ ലോറി മറിഞ്ഞുചെറുവത്തൂർ: ദേശീയപാത ചെറുവത്തൂര്‍ ഞാണങ്കൈയില്‍ വളവില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് അപകടം. പ്ലാസ്​റ്റിക് സാധനങ്ങള്‍ കയറ്റി ഹരിയാനയിലക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പെട്ടത്. ദേശീയപാതയിൽ അരമണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു.പടം.. ചെറുവത്തൂർ ഞാണങ്കൈ ദേശീയ പാതയിൽ കണ്ടെയ്നർ ലോറി മറിഞ്ഞ നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story