Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകരനെൽകൃഷി വിത്തിട്ടു

കരനെൽകൃഷി വിത്തിട്ടു

text_fields
bookmark_border
തൃക്കരിപ്പൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ കരനെൽകൃഷിയുടെ വിത്തിടൽ ചടങ്ങ് തൃക്കരിപ്പൂർ കൃഷി ഓഫിസർ അരവിന്ദൻ കൊട്ടാരത്തിൽ നിർവഹിച്ചു. 70 സൻെറ്​ സ്ഥലത്ത് തൊണ്ണൂറാൻ, ജീരകശാല തുടങ്ങിയ വിത്തിനങ്ങളാണ് കൃഷി ചെയ്യുന്നത്. ബാങ്ക് പ്രസിഡൻറ്​​ കെ.കെ. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. മാനേജിങ് ഡയറക്ടർ കെ. ശശി സ്വാഗതം പറഞ്ഞു. ഭരണസമിതി അംഗങ്ങളായ സി. ഇബ്രാഹിം, ടി. ധനഞ്ജയൻ, കെ.എം. ഫരീദ, വി.പി. ബൽക്കീസ്, വി.വി. രാജശ്രീ, ടി.വി. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story