Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.വൈ.എസ് ഹരിതമുറ്റം...

എസ്.വൈ.എസ് ഹരിതമുറ്റം പദ്ധതി തുടങ്ങി

text_fields
bookmark_border
കുമ്പോൽ: എസ്.വൈ.എസ് 'ഹരിതമുറ്റം' പരിസ്ഥിതി വാരാചരണ പരിപാടികൾ കുമ്പോൽ സർക്കിളിൽ തുടങ്ങി. മണ്ണിലിറങ്ങാം, നമുക്കൊരു മരം നാളേക്കൊരു ഫലം തുടങ്ങി വിവിധങ്ങളായ പദ്ധതികളാണ് നടക്കുന്നത്. അടുക്കളത്തോട്ടത്തിനുള്ള മണ്ണൊരുക്കൽ എല്ലാ പ്രവർത്തകരുടെയും കുടുംബങ്ങളിൽ നടക്കും. ഇ-പോസ്​റ്റർ, ഇ- കാൾ, ലഘുലേഖ, വിഡിയോ സന്ദേശങ്ങൾ, കിണർ റീചാർജിങ്, മഴക്കുഴി നിർമാണം, ഡ്രൈ ആക്ടിവിറ്റീസ് തുടങ്ങിയ പരിപാടികൾ നടക്കും. വിത്തൊരുമ എന്ന പ്രത്യേക പരിപാടി സർക്കിൾ സാമൂഹിക സെക്രട്ടറി മുസ്തഫ സഅദി, ദഅ്​വ സെക്രട്ടറി ഹംസ നിസാമിക്ക് നൽകി ഉദ്​ഘാടനം നിർവഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story