Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപുസ്തക വണ്ടിയുമായി...

പുസ്തക വണ്ടിയുമായി കുമ്പളപ്പള്ളി സ്കൂൾ

text_fields
bookmark_border
നീലേശ്വരം: കോവിഡ് മഹാമാരിയെ തുടർന്ന് പാഠപുസ്തകങ്ങൾ സ്കൂളിൽ വന്ന് വാങ്ങാൻ കഴിയാത്ത കുട്ടികൾക്ക് പുസ്തക വണ്ടിയുമായി കുമ്പളപ്പള്ളി എസ്.കെ.ജി.എം.എ.യു.പി സ്കൂൾ. 600ലധികം കുട്ടികൾക്കാണ് പാഠപുസ്തകം വീടുകളിൽ എത്തിച്ചുനൽകിയത്​. കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. രവി പുസ്‌തക വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡൻറ്​ എം. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോളി ജോർജ്, വാർഡ് മെംബർ കെ. ബാബു, അധ്യാപകരായ എ.സി. രജനി, രാജലക്ഷ്മി, രാധിക, ബിനു, ബൈജു, സുരേന്ദ്രൻ, ഗിരീഷ്, രാജ്മോഹൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story