Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightനീലേശ്വരം ബ്ലോക്ക്‌...

നീലേശ്വരം ബ്ലോക്ക്‌ ശുചിത്വ സമുച്ചയം പ്രവർത്തനം തുടങ്ങി

text_fields
bookmark_border
നീലേശ്വരം: ബ്ലോക്ക്‌ പഞ്ചായത്ത്‌ നിർമിച്ച ശുചിത്വ സമുച്ചയം പ്രവർത്തനം തുടങ്ങി. 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13 ലക്ഷം രൂപ ചെലവഴിച്ചാണ് സമുച്ചയം നിർമിച്ചത്. പൊതുജനങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്നവിധം നീലേശ്വരം പരപ്പ റോഡിൽ പുതിരിയടുകത്ത് ഇ.എം.എസ് സ്റ്റേഡിയത്തിന് എതിർ വശത്താണ് സമുച്ചയം നിർമിച്ചത്. എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മാധവൻ മണിയറ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ പി.കെ ലക്ഷ്മി, സ്ഥിരംസമിതി ചെയർപേഴ്സൻമാരായ വി. സുനിത, കെ. അനിൽകുമാർ, എം. സുമേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story