Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2022 12:12 AM IST Updated On
date_range 20 Aug 2022 12:12 AM ISTകഥാപുരസ്കാരം: രചനകൾ ക്ഷണിച്ചു
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 22 മുതൽ കാഞ്ഞങ്ങാട് ബസ്സ്സ്റ്റാൻഡിന് സമീപത്തെ അനശ്വര കോംപ്ലക്സിൽ നടക്കുന്ന മലബാർ പുസ്തകോത്സവത്തോടനുബന്ധിച്ച് കഥാപുരസ്‌കാരം ഏർപ്പെടുത്തുന്നു. 5000 രൂപയാണ് പുരസ്‌കാര തുക. ആറ് പേജിൽ കവിയാത്ത, പ്രസിദ്ധീകരിക്കാത്ത രചനകൾ ആണ് അയക്കേണ്ടത്. 15 നും 40 നും ഇടയിലുള്ള കാസർകോട്, കണ്ണൂർ ജില്ലകളിലെ ആർക്കും കഥകൾ അയക്കാം. രചനകൾ ആഗസ്റ്റ് 31നകം ഡി.ടി. പി ചെയ്ത് പി.ഡി.എഫ് ആയി dyfikhdblock@gmail.com എന്ന ഇ മെയിൽ അയക്കണം. ഫോൺ: 9947602817.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story