Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightകാരംസ് ടൂർണമെന്റ്...

കാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: മൂന്നാം മൈൽ സ്പോർട്ടിങ് ഇമാറാത്ത്‌ ക്ലബ്​ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇൻഡോർ . ടൂർണമെന്റ് അമ്പലത്തറ ഇൻസ്‌പെക്ടർ ടി.കെ. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ആശിഫ് ഗ്ലോബൽ അധ്യക്ഷത വഹിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള മികച്ച കാരംസ്‌ കളിക്കാർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story