Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 6:40 PM GMT Updated On
date_range 18 Aug 2022 6:40 PM GMT'ദേശീയ വിദ്യാഭ്യാസനയം തിരുത്തണം'
text_fieldsbookmark_border
കാഞ്ഞങ്ങാട്: വർഗീയതയും വിദ്യാഭ്യാസത്തിന്റെ കച്ചവടവത്കരണവും പ്രോൽസാഹിപ്പിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം തിരുത്തണമെന്ന് എ.കെ.എസ്.ടി.യു ജില്ല ക്യാമ്പ് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ. പത്മനാഭൻ ക്ലാസെടുത്തു. സുനിൽ കുമാർ കരിച്ചേരി, എം.ടി. രാജീവൻ, രാജേഷ് ഓൾനടിയൻ, ടി.എ. അജയകുമാർ, ജയൻ നീലേശ്വരം, വി. ഹേമമാലിനി, എ.സജയൻ, കെ. താജുദ്ദീൻ സംസാരിച്ചു. knhd akstu എ.കെ.എസ്.ടി.യു ജില്ല ക്യാമ്പ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
Next Story