Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:07 AM IST Updated On
date_range 18 Aug 2022 12:07 AM ISTഅസി. പ്രഫസര്‍ ഒഴിവ്
text_fieldsbookmark_border
കാസർകോട്: എല്‍.ബി.എസ് എൻജിനീയറിങ് കോളജില്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷന്‍ എൻജിനീയറിങ് വിഭാഗത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസി. പ്രഫസര്‍ തസ്തികയിലും അപ്ലൈഡ് സയന്‍സ് വിഭാഗത്തില്‍ ഇംഗ്ലീഷ് വിഷയത്തിലും അതിഥി അധ്യാപക ഒഴിവുണ്ട്. ഫോണ്‍: 04994250290. ഫിസിയോ തെറപ്പിസ്റ്റ് ഒഴിവ് പടന്നക്കാട്: ജില്ല ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോ തെറപിസ്റ്റിന്റെ ഒഴിവുണ്ട്. അഭിമുഖം ആഗസ്റ്റ് 22ന് രാവിലെ 10ന്. ഫോണ്‍: 04672283277.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story