Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2022 12:03 AM IST Updated On
date_range 18 Aug 2022 12:03 AM ISTസ്വാതന്ത്ര്യദിനം ആഘോഷിച്ചു
text_fieldsbookmark_border
നെല്ലിക്കുന്ന്: ദാറുൽ ഹുനഫ തഹ്‌ഫീദുൽ ഖുർആൻ കോളജിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് സ്വിച്ച് ഓൺ കർമ്മം നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റ് എൻ.കെ. അബ്ദുറഹ്മാൻ ഹാജി നിർവഹിച്ചു. ജമാഅത്ത് ജന. സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, ഖത്തീബ് ജി.എസ്. അബ്ദുൽ റഹ്മാൻ മദനി, മഹമൂദ് ബങ്കരക്കുന്ന്, കുഞ്ഞാമു കട്ടപ്പണി, അബ്ദു തൈവളപ്പ്, മുനീർ ബിസ്മില്ല, ടി.എച്ച്. മുസമ്മിൽ, മുഹമ്മദ് ഹാജി ഒമാൻ, ലത്തീഫ് കോട്ട്, സമീർ ആമസോണിക്സ്, മുഹമ്മദലി ടവർ, അബ്ദുൽ ഖാദർ ട്രാവൽസ്, ഹാഫിള് ഷറഫുദ്ദീൻ, അബ്ദുൽ റഹ്മാൻ കൊച്ചി, മുഹമ്മദ് കുഞ്ഞി പൂന എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story