Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2022 12:18 AM IST Updated On
date_range 17 Aug 2022 12:18 AM IST'നാടകാവതരണത്തിന് തിയറ്റർ സ്ഥാപിക്കണം'
text_fieldsbookmark_border
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രമായി നാടക അവതരണത്തിന് അനുയോജ്യമായ തിയറ്റർ സ്ഥാപിക്കണമെന്ന് നാടക് കാഞ്ഞങ്ങാട് മേഖല സമ്മേളനം ആവശ്യപ്പെട്ടു. മഹാകവി പി. സ്മാരകത്തിൽ നടന്ന നാടക് കാഞ്ഞങ്ങാട് മേഖല സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബി.വി. വേലായുധൻ പുല്ലൂർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം നന്ദകുമാർ മാണിയാട്ട്, ജില്ല പ്രസിഡന്റ് റഫീക്ക് മണിയങ്കാനം, ജില്ല സെക്രട്ടറി അനുമോദ്, സംവിധായകൻ ശശി നീലേശ്വരം എന്നിവർ സംസാരിച്ചു. സെക്രട്ടറി ശിവൻ അരവത്ത് സ്വാഗതവും വിനോദ് മേല്പുറം നന്ദിയും പറഞ്ഞു. knhd natak നാടക് കാഞ്ഞങ്ങാട് മേഖല സമ്മേളനം പി സ്മാരകത്തിൽ സംസ്ഥാന പ്രസിഡന്റ് പി.രഘുനാഥൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story