Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightസപ്തദിന സഹവാസ ക്യാമ്പ്

സപ്തദിന സഹവാസ ക്യാമ്പ്

text_fields
bookmark_border
കാഞ്ഞങ്ങാട്: ഗവ. ഹയർ സെക്കൻഡറി സ്കൂൾ രാവണീശ്വരം എൻ.എസ്.എസ് സ്വാത​ന്ത്ര്യാമൃതം 2022 അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ. ശശി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെംബർ എം.ജി. പുഷ്പ, ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡൻറ് എ. കൃഷ്ണൻ, എസ്.എം.സി ചെയർമാൻ എ. പവിത്രൻ മാസ്റ്റർ, മദർ പി.ടി.എ പ്രസിഡന്റ് എം. സുനിത, സീനിയർ അസിസ്റ്റൻറ് സി. പ്രവീൺ കുമാർ, പ്രധാനാധ്യാപകൻ കെ.പി. സുരേന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി സുഹാസിനി ടീച്ചർ, പ്രോഗ്രാം ഓഫിസർ സി. അനീഷ് കുമാർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ വി.വി. ഭാർഗവൻ സ്വാഗതവും അക്ഷയ നന്ദിയും പറഞ്ഞു. പടം knhd sahavasa camp സ്വാത​ന്ത്ര്യാമൃതം 2022 അജാനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സബീഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story