Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightപിഫാസോ ദേശാഭിമാന...

പിഫാസോ ദേശാഭിമാന പദയാത്ര

text_fields
bookmark_border
ചെറുവത്തൂർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പിലിക്കോട് ഫൈൻ ആർട്സ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തും. സ്വാതന്ത്ര്യം-സമത്വം-സാഹോദര്യം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ഉപ്പുസത്യഗ്രഹ സ്മരണകളുറങ്ങുന്ന ഒളവറ ഉളിയത്തുകടവിൽനിന്നാണ് ഉച്ചക്ക് യാത്ര ആരംഭിക്കുക. സ്വാതന്ത്ര്യസമര സേനാനി വി.പി. അപ്പുക്കുട്ട പൊതുവാൾ ദേശീയ പതാക കൈമാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story