Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Aug 2022 12:25 AM IST Updated On
date_range 13 Aug 2022 12:25 AM ISTഅജാനൂരിൽ 'ശുചിത്വ സാഗരം സുന്ദരതീരം പദ്ധതി' സംഘാടക സമിതി
text_fieldsbookmark_border
കാഞ്ഞങ്ങാട്: കടലിനെയും കടലോരത്തെയും പ്ലാസ്റ്റിക് മുക്തമാക്കി സ്വാഭാവിക ആവാസ വ്യവസ്ഥ വീണ്ടെടുക്കാൻ സംസ്ഥാന സർക്കാർ ശുചിത്വസാഗരം സുന്ദരതീരം പദ്ധതി നടപ്പിലാക്കി വരുന്നതിന്റെ ഭാഗമായി അജാനൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സംഘാടക സമിതി രൂപവത്കരണവും പദ്ധതി വിശദീകരണവും നടന്നു. ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ എം.പി. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ അശോകൻ ഇട്ടമ്മൽ അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് പ്രമോട്ടർ ജിജി ജോൺ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പടം :suchitha nagaram.jpg അജാനൂർ പഞ്ചായത്ത് കടലോര പദയാത്രയും മനുഷ്യച്ചങ്ങല തീർത്തുകൊണ്ട് കടലോര സംരക്ഷണ പ്രതിജ്ഞയുമെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story