Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഔഷധസസ്യ സമ്പുഷ്ടമായ...

ഔഷധസസ്യ സമ്പുഷ്ടമായ വീട്ടുമുറ്റം പദ്ധതി

text_fields
bookmark_border
ചെറുവത്തൂർ: പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ ഔഷധസസ്യ സമ്പുഷ്ടമായ വീട്ടുമുറ്റം പദ്ധതി നടത്തുന്നു. മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായ ഔഷധസസ്യ തോട്ടം നിർമിച്ചുകൊടുത്തതിന്റെ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് 3.30ന് പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. പ്രസന്നകുമാരി നിർവഹിക്കും. ---------------------------------------------------അറിയിച്ചതുപ്രകാരം ഔഷധ തോട്ടം നിർമിച്ചുകൊടുത്ത സ്ഥാപനങ്ങളിൽ പഞ്ചായത്ത് അധികൃതരും ഗവേഷണ കേന്ദ്രം അധികൃതരും സന്ദർശിച്ചു. -----------------------അതിന്റെ ഫോട്ടോയും വിഡിയോയും അടക്കം ചെയ്തിരിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story