Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightദേശീയ സബ്...

ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് തുടക്കം

text_fields
bookmark_border
കാസർകോട്: 2022ലെ ദേശീയ സബ് ജൂനിയർ-ജൂനിയർ ക്ലാസിക് പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് കാസർകോട് മുനിസിപ്പൽ ടൗൺ ഹാളിൽ തുടക്കമായി. സംഘാടക സമിതി ചെയർമാൻ എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ. വി.എം. മുനീർ, നഗരസഭ വൈസ് ചെയർപേഴ്സൻ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയർമാന്മാരായ അബ്ബാസ് ബീഗം, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, ​കെ. രജനി, നഗരസഭ കൗൺസിലർമാർ, അഷ്റഫ് എടനീർ, പവർ ലിഫ്റ്റിങ് ഇന്ത്യ പ്രസിഡന്റ് രാജേഷ് തിവാരി, സെക്രട്ടറി പി.ജെ. ജോസഫ് (അർജുന), സംസ്ഥാന പ്രസിഡന്റ് പി.എസ്. ബാബു, സെക്രട്ടറി വേണു ജി. നായർ, ജുനൈദ് അഹമ്മദ് എന്നിവർ സംബന്ധിച്ചു. കാസർകോട് നഗരസഭയും ജില്ല പവർലിഫ്റ്റിങ് അസോസിയേഷനും സംയുക്തമായാണ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ എല്ലാ ദിവസവും രാവിലെ ഏഴുമണിക്ക് ആരംഭിച്ച് വൈകീട്ട് ഏഴുമണിക്ക് സമാപിക്കും. powerlifting കുറിച്ച് എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്നും ഇ. ചന്ദ്രശേഖരനും പവർ ലിഫ്റ്റിങ്ങിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story