Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2022 12:04 AM IST Updated On
date_range 12 Aug 2022 12:04 AM ISTജെ.പി.എച്ച്.എന്‍ നിയമനം
text_fieldsbookmark_border
കാസർകോട്: ജില്ലയില്‍ നിലവിലുള്ള ജെ.പി.എച്ച്.എന്‍ ഗ്രേഡ്-2 ഒഴിവിലേക്ക് നിയമനത്തിന് അഭിമുഖം നടത്തുന്നു. പ്ലസ് ടു, എ.എന്‍.എം നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ആഗസ്റ്റ് 20ന് രാവിലെ 10.30ന് അസ്സൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ല മെഡിക്കല്‍ ഓഫിസില്‍ ഹാജരാകണം. ഫോണ്‍: 0467 2203118, 9497761726.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story