Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഹര്‍ ഘര്‍ തിരംഗ...

ഹര്‍ ഘര്‍ തിരംഗ ബോധവത്കരണം

text_fields
bookmark_border
കാസർകോട്: വീടുകളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ പതാക ഉയര്‍ത്തുന്നതിനുള്ള പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാന്‍ നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ പ്രചരണം നടത്തുന്നു. കാമ്പയിന്റെ ഉദ്ഘാടനം ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ദേശീയ പതാക നെഹ്റു യുവകേന്ദ്ര ജില്ലാ കോ-ഓഡിനേറ്റര്‍ പി. അഖിലിന് നല്‍കി നിര്‍വഹിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എം. മധുസൂദനന്‍ പങ്കെടുത്തു. ഫോട്ടോ- prd1 നെഹ്‌റു യുവകേന്ദ്രയുടെ ഹര്‍ ഘര്‍ തിരംഗ ബോധവത്‌കരണ പരിപാടി ജില്ലാ കോ-ഓഡിനേറ്റര്‍ പി. അഖിലിന് ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story