Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightതൊഴിലുറപ്പ് ജോലിക്കിടെ...

തൊഴിലുറപ്പ് ജോലിക്കിടെ പാമ്പുകടിയേറ്റു

text_fields
bookmark_border
കാ​ഞ്ഞ​ങ്ങാ​ട്: തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ വീ​ട്ട​മ്മ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു. പു​ങ്ങം​ചാ​ൽ കൊ​ടി​യം​കു​ണ്ടി​ലെ ഓ​മ​ന ഗോ​പി​ക്കാ​ണ് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തെ​ങ്ങി​ൻ​തോ​ട്ട​ത്തി​ൽ പാ​മ്പു​ക​ടി​യേ​റ്റ​ത്. കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story