Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Aug 2022 12:12 AM IST Updated On
date_range 10 Aug 2022 12:12 AM ISTബ്രഹ്മകലശ മഹോത്സവ ഫണ്ട് സമാഹരണം
text_fieldsbookmark_border
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് മാരിയമ്മ ക്ഷേത്രം നവരാത്രി, ബ്രഹ്മകലശ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി വാരിക്കാട് പരമേശ്വര തായർ ആദ്യ ഫണ്ട് കൈമാറി. ട്രസ്റ്റി ബോർഡ് ചെയർമാൻ ബി. മുകുന്ദപ്രഭു അധ്യക്ഷത വഹിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡന്റ് നിതിൻ നാഗരാജ് നായക്, സെക്രട്ടറി ടി.പി. ഗംഗാധരൻ, മേൽശാന്തി പുതുമന സുബ്രഹ്മണ്യൻ നമ്പൂതിരി, ക്ഷേത്ര ഭരണസമിതി അംഗം ബാലൻ ഓളിയക്കാൽ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ കെ.കെ. വിട്ടൽ പ്രസാദ് എന്നിവർ സംസാരിച്ചു. knhd navathri fund ഹോസ്ദുർഗ് മാരിയമ്മ ക്ഷേത്രം നവരാത്രി, ബ്രഹ്മകലശ മഹോത്സവത്തിന്റെ ഫണ്ട് സമാഹരണം ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story