Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightഎസ്.ഐ.ഒ ഏരിയ സമ്മേളനം...

എസ്.ഐ.ഒ ഏരിയ സമ്മേളനം കുമ്പളയിൽ

text_fields
bookmark_border
കുമ്പള: എസ്.ഐ.ഒ ഏരിയ സമ്മേളനം സെപ്റ്റംബർ നാലിന് കുമ്പളയിൽ നടക്കും. വിദ്യാർഥിറാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കും. ജില്ല, സംസ്ഥാന നേതാക്കൾ പങ്കെടുക്കും. കുഞ്ചത്തൂരിൽ നടന്ന പ്രഖ്യാപന സമ്മേളനം ജമാഅത്തെ ഇസ്‍ലാമി ജില്ല സെക്രട്ടറി ബഷീർ ശിവപുരം ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ജബ്ബാർ ആലങ്കോൾ, ജില്ല പ്രസിഡന്റ് കെ.സി. അബ്ദു റഹീം, ജമാഅത്തെ ഇസ്‍ലാമി കുമ്പള ഏരിയ പ്രസിഡന്റ് പി.എസ്. അബ്ദുല്ല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story